Image

മെട്രോ റെയില്‍ വിവാദം മാധ്യമസൃഷ്ടിയെന്ന് വയലാര്‍ രവി

Published on 05 July, 2012
 മെട്രോ റെയില്‍ വിവാദം മാധ്യമസൃഷ്ടിയെന്ന് വയലാര്‍ രവി
 കൊച്ചി: മെട്രോ റെയില്‍ സംബന്ധിച്ച വിവാദങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണെന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ എല്ലാവരും വിശ്വസിക്കണമെന്നും വയലാര്‍ രവി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക