Image

ലോട്ടറി കേസ്: അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി

Published on 05 July, 2012
 ലോട്ടറി കേസ്: അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി
 ന്യൂഡല്‍ഹി: സംസ്ഥാനത്ത് ലോട്ടറി നിയമം ലംഘിച്ച ഏജന്റുമാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുമായി സര്‍ക്കാരിന് മുന്നോട്ടു പോകാമെന്ന് സുപ്രീംകോടതി. ഏജന്റുമാര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്തു കൊണ്ടാണ് കേസുമായി മന്നോട്ടുപോകാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയത്. 

എന്നാല്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ അറസ്റ്റു ചെയ്യാനോ കടകള്‍ സീല്‍ ചെയ്യാനോ പാടില്ലെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക