ഒരു ലിഖിതം ഒരു ഭാഷയില്‍ നിന്നും മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍
ആശയവും, ഭാവവും തെറ്റാതെ അര്‍ത്ഥം കൊണ്ടുവരണമെന്നും ഓരോ ദിക്കിനും ചേരുന്ന പദം
ചേര്‍ക്കണമെന്നും വചനം പൂര്‍ണമാക്കുന്നതിന് നിഷ്‌പ്രയോജനമായ വാക്കുകള്‍
കൂട്ടിച്ചേര്‍ക്കരുതെന്നും ഓര്‍ക്കേണ്ടതാണ്.