Image

സംഘടനകള്‍; സങ്കടങ്ങള്‍ - മീനു എലിസബത്ത്

മീനു എലിസബത്ത് Published on 05 July, 2012
സംഘടനകള്‍; സങ്കടങ്ങള്‍ - മീനു എലിസബത്ത്
നാട്ടില്‍ പൂരത്തിനും പള്ളിപ്പെരുന്നാളിനും കൊടി കയറുന്നതുപോലെ, നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകള്‍ എല്ലാം തന്നെ ആകെ ഒന്നുണര്‍ന്നു ഉഷാറായി വരുകയാണ്. എല്ലാവരും തങ്ങളുടെ മെയ്മിടുക്കും സാമ്പത്തികവും പരമാവധി പൊലിപ്പിച്ചു കൊണ്ട് ആഘോഷങ്ങള്‍ക്ക് വട്ടം കൂട്ടുന്നു.
(മലയാളം പത്രത്തില്‍ `തത്സമയം' എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചത്‌.)
സംഘടനകള്‍; സങ്കടങ്ങള്‍ - മീനു എലിസബത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക