Image

കടുംചൂടിന്‌ തണുപ്പേകി ദുബായില്‍ മഴ

ആലൂര്‍ മുഹമ്മദ്‌ ഹാജി Published on 09 July, 2012
കടുംചൂടിന്‌ തണുപ്പേകി ദുബായില്‍ മഴ
ദുബായ്‌: കടും ചൂടിന്‌ തണുപ്പേകി ദുബായില്‍ ഇന്ന്‌ (തിങ്കളാഴ്‌ച) വൈകുന്നേരം അഞ്ച്‌ മണി കഴിഞ്ഞു ദുബായില്‍ നല്ല മഴ പെയ്‌തു. ഇപ്പൊഴു മഴ തുടരുന്നു. യുഎഇ ലെ മിക്ക എമിറേറ്റ്‌സുകളിലും നല്ല മഴ പെയ്‌തു.
കടുംചൂടിന്‌ തണുപ്പേകി ദുബായില്‍ മഴ
ദുബായിലെ ബുര്‍ജ്‌ ഖലീഫയും ശൈഖ്‌ സായിദ്‌ റോഡും മഴയില്‍ കുളിര്‌ന്നപ്പോള്‍- ഫോട്ടോ : ആലൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക