Image

ഗ്രേസി സക്കറിയ നിര്യാതയായി

അനില്‍ സി. ഇടിക്കുള Published on 11 July, 2012
ഗ്രേസി സക്കറിയ നിര്യാതയായി
അബുദാബി: പത്തനംതിട്ട തുമ്പമണ്‍ കൊച്ചുപ്ലാമൂട്ടില്‍ പരേതനായ ഡോ. തോമസ്‌ സക്കറിയയുടെ (ജോയി സാര്‍) ഭാര്യ ഗ്രേസി സക്കറിയ (72) ജൂലൈ ഒന്‍പതിന്‌ (തിങ്കള്‍) അബുദാബില്‍ നിര്യാതയായി. സംസ്‌കാരം പിന്നീട്‌ തുമ്പമണ്‍ അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ സഭാ സെമിത്തേരിയില്‍. പരേത ഫിലദല്‍ഫിയ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌, അബുദാബി അംഗമാണ്‌. മക്കള്‍: ബിനു ടി. സക്കറിയ (ചെന്നൈ), ബിന്ദു മാമ്മന്‍ (ചെന്നൈ), ബിജോയ്‌ ടി. സക്കറിയ (ലോജിസ്റ്റിക്‌ സൂപ്പര്‍വൈസര്‍, വര്‍ക്കേഴ്‌സ്‌ വില്ലേജ്‌, മുസ്‌തഫ). കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 050 8192399, ഏബ്രഹാം തോമസ്‌ (സന്തോഷ്‌) 055 8192399.
ഗ്രേസി സക്കറിയ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക