Image

നഗ്‌നരാകുന്ന മാധ്യമചക്രവര്‍ത്തിമാര്‍

Published on 25 July, 2011
നഗ്‌നരാകുന്ന മാധ്യമചക്രവര്‍ത്തിമാര്‍
മാധ്യമരാജാക്കന്മാര്‍ നഗ്‌നരാണ് എന്ന സത്യം വിളിച്ചുപറഞ്ഞുകൊണ്ട് ഗാര്‍ഡിയന്‍ ലേഖകന്‍ നിക് ഡേവിസ് ആദ്യ നിറയൊഴിച്ചപ്പോള്‍തന്നെ ഒരു കുത്തകപത്രം ഇഹലോകവാസം വെടിഞ്ഞു. ആ പത്രത്തിന്റെ വഴിവിട്ട വാര്‍ത്തചോര്‍ത്തലിന് പ്രോത്സാഹനമേകിയ മാധ്യമചക്രവര്‍ത്തി റൂപര്‍ട്ട് മര്‍ഡോക്കിനെയും മകന്‍ ജെയിംസ് മര്‍ഡോക്കിനെയും ബ്രിട്ടീഷ് പാര്‍ലമെന്റ് സമിതി വിസ്തരിക്കുകയും ശക്തമായി ശാസിക്കുകയും ചെയ്ത രംഗങ്ങള്‍ ടെലിവിഷന്‍ ശൃംഖലകള്‍ വഴി മാലോകരെല്ലാം വീക്ഷിക്കുകയുണ്ടായി.

Read More....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക