Image

ദുബായ്‌ പൊന്നാനി എംഇഎസ്‌ കോളജ്‌ അലൂമ്‌നിക്ക്‌ പുതിയ ഭാരവാഹികള്‍

Published on 12 July, 2012
ദുബായ്‌ പൊന്നാനി എംഇഎസ്‌ കോളജ്‌ അലൂമ്‌നിക്ക്‌ പുതിയ ഭാരവാഹികള്‍
ദുബായ്‌: പൊന്നാനി എംഇഎസ്‌ കോളജ്‌ അലൂമ്‌നിക്ക്‌ പുതിയ ഭാരവാഹികളായി. ജൂണ്‍ 16ന്‌ എംഇഎസ്‌പിഎയുടെ ജനറല്‍ ബോഡിയോഗത്തില്‍ 2012-13 വര്‍ഷത്തേ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഹാരിസ്‌ വാകയില്‍ (പ്രസിഡന്റ്‌), ഡോ. ഉണ്ണികൃഷ്‌ണന്‍ കരുമത്തില്‍, അബ്‌ദുള്‍ സത്താര്‍ (വൈസ്‌ പ്രസിഡന്റുമാര്‍), സുധീര്‍ സുബ്രഹ്മണ്യന്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ്‌ വെളിയംകോട്‌, ഷെറീഫ്‌ കുന്നത്ത്‌ (ജോയിന്റ്‌ സെക്രട്ടറിമാര്‍), അബ്‌ദുള്ളക്കുട്ടി (ട്രഷറര്‍), അക്‌ബര്‍ പാറമല്‍ (എകെസിഎഎഫ്‌, റെപ്രസെന്റിറ്റീവ്‌) എന്നിവരെ തെരഞ്ഞെടുത്തു.
ദുബായ്‌ പൊന്നാനി എംഇഎസ്‌ കോളജ്‌ അലൂമ്‌നിക്ക്‌ പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക