Image

ഈപ്പന്‍ മാത്യുവിന്റെ സംസ്‌ക്കാരം ജൂലായ് 18 ന് ബുധനാഴ്ച്ച

ജോര്‍ജ് ജോണ്‍ Published on 14 July, 2012
ഈപ്പന്‍ മാത്യുവിന്റെ സംസ്‌ക്കാരം ജൂലായ് 18 ന് ബുധനാഴ്ച്ച
വീസ്ബാഡന്‍ (ജര്‍മനി) : കഴിഞ്ഞ ദിവസം നിര്യാതനായ കുഴിക്കാലായില്‍ ഈപ്പന്‍ മാത്യുവിന്റെ (ബാബു -66) സംസ്‌ക്കാരം ജൂലായ് 18 ന് ബുധനാഴ്ച്ച മൈന്‍ടാള്‍ ഹോഹ്‌സ്റ്റാട്ടിലെ സെമിറ്ററിയില്‍ നടത്തും. രാവിലെ 11.30 ന് എവന്‍ഗേലിഷെ പള്ളിയില്‍ വച്ച് സംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിക്കും. തൂടര്‍ന്ന് തൊട്ടടുത്ത മൈന്‍ടാള്‍ ഹോഹ്‌സ്റ്റാട്ടിലെ സെമിറ്ററിയില്‍ സംസ്‌ക്കാരം നടത്തും.

മല്ലപ്പള്ളി പരേതരായ മത്തായി - സാറാമ്മ ദമ്പതികളുടെ മകനാണ് ഈപ്പന്‍ മാത്യു (ബാബു). ഭാര്യ മോളി കുമ്പഴ തേക്കാട്ടില്‍ കുടുംബാഗം. മക്കള്‍: സാബു, സുനി. മരുമക്കള്‍: റെജി നെടുംതുരുത്തിമ്യാലില്‍ (ഫ്രാങ്ക്ഫര്‍ട്ട്), ബിനായി ലാത്തറ (തിരുവനന്തപുരം). കൊച്ചുമക്കള്‍: ലൂക്ക്, അയിനാ, ലൂയിസ്. സഹോദരിമാര്‍: അമ്മിണി (ഹൂസ്റ്റണ്‍), തങ്കച്ചി (ബോപ്പാല്‍), പരേതയായ എല്‍സി (ഫിലാഡല്‍ഫിയ).

Evengelische Krichengemeinde, Ringstrasse 13, 63477 Maintal Hochstadt. Friedhof : Wallgraben - Maintal Hochstadt. Public Transportation : U7 endhaltstelle Frankfurt Enkheim then Bus No. MKK 25 Richtung Hanau Freiheitsplatz, Haltstelle: Hauptstrasse - Hochstadt.

വിവരങ്ങള്‍ക്ക് : ടെല.. 0152 53618496; 069 422520; 01726515726.
ഈപ്പന്‍ മാത്യുവിന്റെ സംസ്‌ക്കാരം ജൂലായ് 18 ന് ബുധനാഴ്ച്ച
ബാബു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക