Image

ജോയി മുപ്രപ്പിള്ളിക്ക് സ്വീകരണം നല്‍കി

Published on 14 July, 2012
ജോയി മുപ്രപ്പിള്ളിക്ക് സ്വീകരണം നല്‍കി
ബാസിങ്‌സ്‌റ്റോക്: കേരള ക്‌നാനായ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫ. ജോയി മുപ്രപ്പിള്ളിക്ക് ബാസിങ്‌സ്‌റ്റോക് ക്‌നാനായ യൂണിറ്റ് സ്വീകരണം നല്‍കി. 

പോപ്‌ലെയിലെ 11, ബര്‍മുഡ കമ്യൂണിറ്റി ഹാളിലായിരുന്നു സ്വീകരണം. ബാസിങ്‌സ്‌റ്റോക് ക്‌നാനായ യൂണിറ്റ് വൈസ് പ്രസിഡന്റ് ടോമി മാത്യൂസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് രാജേഷ് ബേബി ആധ്യക്ഷ്യം വഹിച്ചു. 

വാര്‍ത്ത അയച്ചത് രാജേഷ് ബേബി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക