Image

സണ്ടര്‍ലാന്‍ഡില്‍ മലയാളം കുര്‍ബാന ജൂലൈ 21 ന്

മാത്യു ജോസഫ്‌ Published on 15 July, 2012
സണ്ടര്‍ലാന്‍ഡില്‍ മലയാളം കുര്‍ബാന ജൂലൈ 21 ന്
സണ്ടര്‍ലാന്‍ഡ് : ജൂലൈ മാസത്തെ മലയാളം കുര്‍ബാന 21 ന് (ശനി) രാവിലെ 10.15 ന് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ നടക്കുമെന്ന് സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. സജി തോട്ടത്തില്‍ അറിയിച്ചു. രാവിലെ 9.45 മുതല്‍ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.

ക്രിസ്തീയ വിശ്വാസത്തില്‍ അടിയുറച്ചുനില്‍ക്കുവാനും അതുവഴി ദൈവ കൃപ ധാരളമായി ലഭിക്കുവാനുള്ള അവസരം വിനിയോഗിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. 

ദേവാലയത്തിന്റെ വിലാസം: സെന്റ് ജോസഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ്.
SR4 6HP



സണ്ടര്‍ലാന്‍ഡില്‍ മലയാളം കുര്‍ബാന ജൂലൈ 21 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക