Image

ലണ്ടന്‍ മലയാള സാഹിത്യവേദി സാഹിത്യമല്‍സര വിജയികളെ പ്രഖ്യാപിച്ചു

റെജി ഫിലിപ്‌ തോമസ്‌ Published on 16 July, 2012
ലണ്ടന്‍ മലയാള സാഹിത്യവേദി സാഹിത്യമല്‍സര വിജയികളെ പ്രഖ്യാപിച്ചു
ലണ്ടന്‍: ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിച്ച രണ്ടാമത്‌ സാഹിത്യ മല്‍സരത്തില്‍ പോള്‍സണ്‍ അറയ്‌ക്കക്കുടി (ചെറുകഥ), മനോജ്‌ മാത്യു (ചെറുകഥ), ജോയ്‌സ്‌ സേവ്യര്‍ (കവിത) എന്നിവര്‍ പ്രത്യേക സമ്മാനങ്ങള്‍ക്ക്‌ അര്‍ഹരായി.

ഓഗസ്‌റ്റില്‍ ഈസ്‌റ്റ്‌ ഹാമില്‍ നടക്കുന്ന തകഴി അനുസ്‌മരണ യോഗത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കുമെന്ന്‌ കോ - ഓര്‍ഡിനേറ്റര്‍ റെജി നന്തികാട്ട്‌ അറിയിച്ചു.
ലണ്ടന്‍ മലയാള സാഹിത്യവേദി സാഹിത്യമല്‍സര വിജയികളെ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക