Image

സെന്റ് തോമസ് കാതലിക് ഫോറം മത്സരവിജയികള്‍

ബെന്നി പെരിയപുരം Published on 22 July, 2012
സെന്റ് തോമസ് കാതലിക് ഫോറം മത്സരവിജയികള്‍
പ്രേഷിത വര്‍ഷാചരണത്തോടനുബന്ധിച്ച് യു.കെ. സെന്റ് തോമസ് കാതലിക് ഫോറം നടത്തിയ ഉപന്യാസ മത്സരത്തില്‍ പ്രീതി മനോജ് (ലീഡ്‌സ്) ഒന്നാം സ്ഥാനവും ജോര്‍ജ് പുത്തന്‍ പുരയില്‍ (കെറ്ററിങ്) രണ്ടാം സ്ഥാനവും നേടി. 

ബെര്‍മിങാം സെന്റ് കാതറീന്‍സ് പള്ളി വികാരി ഫാ. ഫ്‌ലെമിങ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കണ്‍വീനര്‍ അപ്പച്ചന്‍ കണ്ണന്‍ചിറ ആധ്യക്ഷ്യം വഹിച്ചു. സോബിന്‍ ജോണ്‍, ഇമാനുവല്‍ മാണി എന്നിവര്‍ പ്രസംഗിച്ചു. 



സെന്റ് തോമസ് കാതലിക് ഫോറം മത്സരവിജയികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക