Image

ആള്‍ യു.കെ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍

സാബു ചുണ്ടക്കാട്ടില്‍ Published on 22 July, 2012
ആള്‍ യു.കെ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആള്‍ യു.കെ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലിവര്‍പൂള്‍ ലെജന്‍ഡ്‌സ് ജേതാക്കളായി. 

പരസ്‌വുഡ് ഹൈസ്‌കൂള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ റെഡ്ബുള്‍ ലിവര്‍പൂളിനെയാണ് ലിവര്‍പൂള്‍ ലെജന്‍ഡ്‌സ് ജേതാക്കളായത്. സജി കെ ജോണ്‍ ആണ് ലിവര്‍പൂള്‍ ലെജന്‍ഡ്‌സിന്റെ ക്യാപ്റ്റന്‍. 

401 പൗണ്ട് ക്യാഷ് അവാര്‍ഡാണ് ജേതാക്കള്‍ക്ക് ലഭിക്കുക. 251 പൗണ്ടാണ് രണ്ടാം സ്ഥാനക്കാര്‍ക്ക് സമ്മാനമായി ലഭിക്കുക. 



ആള്‍ യു.കെ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക