Image

ബാല്‍സാള്‍കോമണില്‍ ത്രിദിന ധ്യാനം

സക്കറിയ പുത്തന്‍കളം ജോസ് Published on 22 July, 2012
ബാല്‍സാള്‍കോമണില്‍ ത്രിദിന ധ്യാനം
ബാല്‍സാള്‍കോമണ്‍: ബ്ലസ്ഡ് ഗ്രിസോര്‍ഡ് ഗോബര്‍ട്‌സ് ചര്‍ച്ചില്‍ ഫാ. മാത്യു നായ്ക്കനാംപറമ്പിലിന്റെ നേതൃത്വത്തില്‍ ത്രിദിന ധ്യാനം നടക്കും. 

ആഗസ്ത് ഒന്‍പത് പത്ത് തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറുവരെയാണ് ധ്യാനസമയം. 

ആഗസ്ത് പതിനൊന്നിന് നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനോടനുബന്ധിച്ചാണ് ധ്യാനം നടത്തുന്നത്. 

വിവരങ്ങള്‍ക്ക്:കുട്ടപ്പന്‍ 074 011 33 515, ജോജി 079 468 12 456

വിലാസം:Blessed Robert Grissold Church
Balsall Common
CV7 7GE




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക