Image

വിയന്ന മലയാളി അസോസിയേഷന്റെ വിനോദസഞ്ചാരം

ജോബി ആന്റണി Published on 22 July, 2012
വിയന്ന മലയാളി അസോസിയേഷന്റെ വിനോദസഞ്ചാരം
വിയന്ന: ഓസ്ട്രിയയിലെ പ്രമൂഖ മലയാളി സംഘടനയായ വിയന്ന മലയാളി അസോസിയേഷന്റെ ത്രിദിന ടൂര്‍ പരിപാടി വേറിട്ട അനുഭവമായി. സ്ലോവേനിയയിലേയ്ക്കായിരുന്നു ടൂര്‍ നടത്തിയത്. പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ അവിടുത്തെ പേര് കേട്ട പല സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു.

സ്‌കോസിയാന്‍ ഗുഹയിലെ അത്ഭുതങ്ങള്‍ മുതിര്‍ന്നവര്‍ക്കും കൂട്ടികള്‍ക്കും ഒരുപോലെ രസം നല്‍കുന്നതായിരുന്നുവെന്ന് വി എം എ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. മാത്യൂസ് കിഴക്കെകര, വി എം എ പ്രസിഡന്റ് ബേബി തുപ്പത്തി, ട്രെഷര്‍ ജെയിംസ് വടക്കെചിറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



വിയന്ന മലയാളി അസോസിയേഷന്റെ വിനോദസഞ്ചാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക