Image

കേരള കാത്തലിക്‌ അസോസിയേഷന്‍ ഒളിംപിക്‌ മേള സംഘടിപ്പിച്ചു

Published on 23 July, 2012
കേരള കാത്തലിക്‌ അസോസിയേഷന്‍ ഒളിംപിക്‌ മേള സംഘടിപ്പിച്ചു
ലണ്ടന്‍: (കേരള കാത്തലിക്‌ അസോസിയേഷന്‍) കെസിഎ, (മലയാളി അസോസിയേഷന്‍ ഓഫ്‌ ദ്‌ യുകെ) എംഎയുകെ, (ശ്രീ നാരായണ ഗുരു മിഷന്‍) എസ്‌എന്‍ജിഎം എന്നീ മൂന്ന്‌ സംഘടനകള്‍ ചേര്‍ന്ന്‌ ജൂലൈ 15ന്‌ ഈസ്‌റ്റ്‌ ഹാമില്‍ 3390;ന്‍ടെര്‍സ്‌ ഗ്രൗണ്ടില്‍ ഒളിംപിക്‌ മേള സംഘടിപ്പിച്ചു. ഏകദേശം 1000ത്തില്‍ പരം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
കേരള കാത്തലിക്‌ അസോസിയേഷന്‍ ഒളിംപിക്‌ മേള സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക