Image

ഊമ (കവിത: ത്രേസ്യാമ്മ തോമസ്‌ നടാവള്ളില്‍)

Published on 28 July, 2012
ഊമ (കവിത: ത്രേസ്യാമ്മ തോമസ്‌ നടാവള്ളില്‍)
പറയാനെനിക്കിന്നൊന്നുമില്ലെങ്കിലും,
പറയാതിരിക്കുവാനേറെയുണ്ട്‌.
മൗനത്തിനുള്ളിലും അലറുന്നൊരാഴി
കേള്‍ക്കാതിരിക്കുവാന്‍ മ്യൂട്ടി (Mute)ലിട്ടിന്നു ഞാന്‍.
ഊമ (കവിത: ത്രേസ്യാമ്മ തോമസ്‌ നടാവള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക