Image

ന്യൂയോര്‍ക്കില്‍ സല്‍മാന്‍ഖാന്റെ മെഴുകു പ്രതിമയും

Published on 30 July, 2012
ന്യൂയോര്‍ക്കില്‍ സല്‍മാന്‍ഖാന്റെ മെഴുകു പ്രതിമയും
ന്യൂയോര്‍ക്: അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള മാഡംതുഷാഡ്‌സില്‍ അമിതാഭ് ബച്ചന്റെയും ആമിര്‍ഖാന്റെയും മെഴുകുപ്രതിമക്കൊപ്പം ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാന്റെ മെഴുകുപ്രതിമയും ഇടം പിടിക്കും. സല്‍മാന്റെ ആരാധകരായ നൂറുകണക്കിന് സന്ദര്‍ശകരുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് 'ബോളിവുഡ് സോണി'ല്‍ മെഴുകുപ്രതിമ നിര്‍മിക്കാന്‍ അധികൃതര്‍ മുന്നോട്ടു വന്നത്.

ന്യൂയോര്‍ക്കില്‍ സല്‍മാന്‍ഖാന്റെ മെഴുകു പ്രതിമയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക