Image

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌: സങ്‌മ സുപ്രീം കോടയിലേക്ക്‌

Published on 04 August, 2012
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌: സങ്‌മ സുപ്രീം കോടയിലേക്ക്‌
ന്യൂഡല്‍ഹി: പ്രണബ്‌ കുമാര്‍ മുഖര്‍ജിയെ രാഷ്‌ട്രപതിയായി തെരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ എതിര്‍ സ്ഥാനാര്‍ പി.എ സാങ്‌മ കോടയിലേക്ക്‌. പ്രണാബ്‌ ലാഭകരമായ പദവി വഹിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ സാംഗ്മ വ്യക്തമാക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത്‌ പ്രണാബ്‌ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ ചെയര്‍മാന്‍ പദവി വഹിച്ചിരുന്നുവെന്നാണ്‌ സാംഗ്മയുടെ പ്രധാന ആരോപണം. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നേരത്തെ സാംഗ്മയുടെ പരാതി തള്ളിയിരുന്നു.
Join WhatsApp News
Anthappan 2014-03-19 17:52:45
India should have a plea bargain with USA on this case under the condition that US government will drop the case against Devayani if Indian government fires her from Indian Administrative Service.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക