Image

ടിഎംസിസി ഇഫ്‌താര്‍ സംഗമം നടത്തി

Published on 06 August, 2012
ടിഎംസിസി ഇഫ്‌താര്‍ സംഗമം നടത്തി
ദുബായ്‌: തൊടുപുഴ മുസ്ലിം കള്‍ച്ചര്‍ സെന്റെര്‍ (ടിഎംസിസി) ഇഫ്‌താര്‍ സംഗമം ലോട്ടസ്‌ മെട്രോ ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ പ്രശസ്‌ത പണ്ഡിതന്‍ ശറഫുദ്ധീന്‍ നത്‌വി ഉത്‌ഘാടനം ചെയ്‌തു. കാസിം മൗലവി, അമീന്‍ കൗസരി ,ദുബായ്‌ കെഎംസിസി ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ഷാജി തൊടുപുഴ ,എന്നിവര്‍ പ്രസംഗിച്ചു, പ്രസിഡന്റ്‌ നിസാം അധ്യക്ഷതവഹിച്ച യോഗത്തില്‍ സെക്രടറി മുഹമ്മദ്‌ ഇരുംപുപാലം സ്വാഗതവും ശിബിലി സുലൈമാന്‍ നന്ദിയും പറഞ്ഞു.
ടിഎംസിസി ഇഫ്‌താര്‍ സംഗമം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക