Image

ഒഐസിസി ടൗണ്‍വില്‍ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന്

ജോസ് എം. ജോര്‍ജ് Published on 06 August, 2012
ഒഐസിസി ടൗണ്‍വില്‍ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന്
ടൗണ്‍സ്‌വില്‍: ടൗണ്‍സ്‌വില്‍ മലയാളി അസോസിയേഷനും ഒഐസിസിയും ചേര്‍ന്ന് ഇന്ത്യയുടെ 66-ാമത് സ്വാതന്ത്ര്യദിനാഘോഷം ടൗണ്‍സ്‌വില്ലില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികളായ ഷിബു തോമസും സാം കടവിലും അറിയിച്ചു.

ബെര്‍ഗിന്‍ റോഡിലെ കാന്‍ബ്രൂക്ക് പാര്‍ക്കിലാണ് ചടങ്ങുകള്‍. ഒഐസിസിയുടെ ടൗണ്‍വില്‍ കമ്മിറ്റി നിലവില്‍ വന്നതിനുശേഷം നടക്കുന്ന ആദ്യ സ്വാതന്ത്ര്യദിനാഘോഷമാണ് നടക്കുക. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്: 041510714 ഈ നമ്പരില്‍ ബന്ധപ്പെടുക.



ഒഐസിസി ടൗണ്‍വില്‍ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക