Image

ഡാര്‍വിനില്‍ ഒഐസിസിയുടെ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന്

ജോസ് എം. ജോര്‍ജ് Published on 06 August, 2012
ഡാര്‍വിനില്‍ ഒഐസിസിയുടെ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന്
നോര്‍ത്തേണ്‍ ടെറിട്ടറി(ഡാര്‍വിന്‍): ഡാര്‍വിന്‍ ഒഐസിസി കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷവും കലാപരിപാടികളും ഓഗസ്റ്റ് 15ന് നടക്കും. വൈകുന്നേരം നാലിന് ഡാര്‍വിനിലെ കാമ്പുവറീന ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ കൊച്ചുകുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. 

സ്വാതന്ത്ര്യദിനത്തിലും കലാപരിപാടികളും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 0470333019 എന്ന നമ്പരില്‍ ബന്ധപ്പെടാന്‍.



ഡാര്‍വിനില്‍ ഒഐസിസിയുടെ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക