Image

കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ ഇഫ്‌ത്താര്‍ വിരുന്ന്‌ സംഘടിപ്പിച്ചു

സലിം കോട്ടയില്‍ Published on 09 August, 2012
കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ ഇഫ്‌ത്താര്‍ വിരുന്ന്‌ സംഘടിപ്പിച്ചു
കുവൈറ്റ്‌ : കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സതീഷ്‌ സി. മേത്ത അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ സംഘടിപ്പിച്ച ഇഫ്‌താര്‍ വിരുന്നില്‍ കുവൈറ്റിലെ നിരവധി പൗര പ്രമുഖരായ സ്വദേശികളും വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ അംബാസഡര്‍മാരും ഇന്ത്യന്‍ സമൂഹത്തിലെ വിവിധ മേഘലയിലുള്ള പ്രമുഖരും പങ്കടുത്തു. കുവൈറ്റിലെ വിദേശി സമൂഹത്തില്‍ കൂടുതലും ഇന്ത്യക്കാരാണ്‌. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഇന്ത്യന്‍ അംബാസഡര്‍ നന്ദി പ്രകടിപ്പിച്ചു.
കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ ഇഫ്‌ത്താര്‍ വിരുന്ന്‌ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക