Image

യു.എ.ഇ ഗള്‍ഫ് പെന്തക്കോസ്ത് സംഗമം പാസ്റ്റര്‍ തേജസ് പി.തോമസ് പ്രസിഡന്റ്

Published on 04 August, 2011
യു.എ.ഇ ഗള്‍ഫ് പെന്തക്കോസ്ത് സംഗമം പാസ്റ്റര്‍ തേജസ് പി.തോമസ് പ്രസിഡന്റ്
ഒക്കലഹോമ: യു.എ.ഇ, ഗള്‍ഫ് മേഖലകളിലുള്ള പെന്തക്കോസ്ത് വിശ്വാസികളുടെ കൂട്ടായ്മയായ യു.എ.ഇ ഗള്‍ഫ് പെന്തക്കോസ്ത് സംഗമം ഒക്കലഹോമ കോക്ക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നടന്നു. റവ: വിയപുരം ജോര്‍ജ്ക്കുട്ടി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ബ്രദര്‍ എസ്.പി. ജയിംസ് സ്വാഗതം അിയിച്ചു. 100-ല്‍ പരം അംഗങ്ങള്‍ സംബന്ധിച്ച ഈ സമ്മേളനത്തില്‍ വച്ച് പുതിയ ഭാരവാഹികളായി ആമേന്‍ ന്യൂസ് മാനേജിങ്ങ് എഡിറ്റര്‍ പാസ്റ്റര്‍ തേജസ് പി.തോമസിനെയും (പ്രസിഡന്റ്), ഏബ്രഹാം പി.ഏബ്രഹാം (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. അടുത്ത കാനഡ പി.സി.എന്‍ .എ.കെ സമ്മേളനത്തില്‍ മസ്‌ക്കറ്റ്, യു.എ.ഇ, ഖത്തര്‍ , സൗദ്യ അറേബ്യ, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ വിശ്വാസികളെയും ശുശ്രൂഷകരെയും സംബന്ധിപ്പിക്കുവാന്‍ സമ്മേളനം തീരുമാനിച്ചു.

നിബു വെള്ളവന്താനം അ
ിയിച്ചതാണിത്.
യു.എ.ഇ ഗള്‍ഫ് പെന്തക്കോസ്ത് സംഗമം പാസ്റ്റര്‍ തേജസ് പി.തോമസ് പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക