തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ കണ്‍സഷനെ ചൊല്ലി
ശനിയാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരത്തില്‍ നിന്നും ബസ് ഉടമകള്‍
പിന്മാറി. പ്രശ്‌നങ്ങള്‍ അടുത്തമാസം 20നം പരിഹരിക്കാമെന്ന് ഗതാഗത മന്ത്രി വി.എസ്
ശിവകുമാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് ബസ് ഉടമകള്‍
അറിയിച്ചു.
നിരക്ക് കൂട്ടുന്നത് സംബന്ധിച്ച് കമ്മീഷന്റെ സമ്പൂര്‍ണ റിപ്പോര്‍ട്ട്
വരുന്നത് വരെ കാത്തിരിക്കാമെന്ന് ഉടമകള്‍ സമ്മതിച്ചു. ഇപ്പോഴുള്ളത് ഇടക്കാല
വര്‍ദ്ധനവാണെന്ന ധാരണയിലാണ് ചര്‍ച്ച അവസാനിപ്പിച്ചതെന്നും ബസുടമകള്‍
അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല