Image

ബ്രിസ്ബനില്‍ യേശുദാസും ചിത്രയും അവതരിപ്പിക്കുന്ന 'മെഗാ ഇന്ത്യന്‍ കണ്‍സേര്‍ട്ട്' ഓഗസ്റ്റ് 21ന്

തോമസ് ടി. ഓണാട്ട്‌ Published on 12 August, 2012
 ബ്രിസ്ബനില്‍ യേശുദാസും ചിത്രയും അവതരിപ്പിക്കുന്ന 'മെഗാ ഇന്ത്യന്‍ കണ്‍സേര്‍ട്ട്' ഓഗസ്റ്റ് 21ന്
ബ്രിസ്ബന്‍: ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസും ദക്ഷിണേന്ത്യന്‍ വാനമ്പാടി കെ.എസ്. ചിത്രയുമടങ്ങുന്ന സംഘം ഓസ്‌ട്രേലിയയില്‍ ഗാനമേള അവതരിപ്പിക്കുന്നു. വിജയ് യേശുദാസ്, ശ്വേത മോഹന്‍ തുടങ്ങിയ യുവ ഗായകരും യേശുദാസ് നയിക്കുന്ന സംഘത്തിലുണ്ട്. 

ഓഗസ്റ്റ് 11ന് ബ്രിസ്ബന്‍ ചാന്ദ്‌ലര്‍ തിയേറ്ററില്‍ വൈകുന്നേരം ആറിന് മെഗാ ഇന്ത്യന്‍ കണ്‍സേര്‍ട്ട് അരങ്ങേറും. പരിപാടിയുടെ നടത്തിപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. 



 ബ്രിസ്ബനില്‍ യേശുദാസും ചിത്രയും അവതരിപ്പിക്കുന്ന 'മെഗാ ഇന്ത്യന്‍ കണ്‍സേര്‍ട്ട്' ഓഗസ്റ്റ് 21ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക