Image

ചെറിയ പെരുന്നാള്‍ ഞായറാഴ്‌ച

Published on 18 August, 2012
ചെറിയ പെരുന്നാള്‍ ഞായറാഴ്‌ച
കോഴിക്കോട്‌: സംസ്ഥാനത്ത്‌ ചെറിയ പെരുന്നാള്‍ ഞായറാഴ്‌ചയായിരിക്കുമെന്നു അറിയിച്ചു. കോഴിക്കോട്‌ മുഖദാര്‍ കടപ്പുറത്ത്‌ മാസപ്പിറവി കണ്‌ടതിനെതുടര്‍ന്നാണ്‌ ചെറിയ പെരുന്നാള്‍ ഞായറാഴ്‌ചയായിരിക്കുമെന്ന്‌ കോഴിക്കോട്‌ മുഖ്യഖാസിയും വലിയ ഖാസിയും പ്രഖ്യാപിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക