Image

ഹൈപ്പോഗ്ലൈസീമിയ അഥവാ രക്‌തത്തിലെ പഞ്ചസാരയുടെ കുറവ്‌

Published on 19 August, 2012
ഹൈപ്പോഗ്ലൈസീമിയ അഥവാ രക്‌തത്തിലെ പഞ്ചസാരയുടെ കുറവ്‌
രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടുന്നുത്‌ പോലെതന്നെ കുറയുന്നതും വന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകും. ഹൈപ്പോഗ്ലൈസീമിയ അനുഭവപ്പെട്ടാല്‍ അതിനുള്ള കാരണം മനസിലാക്കി ഒഴിവാക്കുകയാണ്‌ പ്രധാനം. അമിത വിയര്‍പ്പ്‌, വിറയല്‍, നെഞ്ചിടിപ്പ്‌, ക്ഷീണം തലയ്‌ക്കു ഭാരം, തലവേദന എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങള്‍. ഇതു തിരിച്ചറിഞ്ഞാല്‍ രക്‌തത്തിലെ പഞ്ചസാര പരിശോധിച്ചു രേഖപ്പെടുത്തിയതിനു ശേഷം ഉടന്‍ ഭക്ഷണം കഴിക്കണം. പഞ്ചസാര, മിഠായി പഴച്ചാറ്‌, പഴവര്‍ഗങ്ങള്‍ എന്നിവ കഴിക്കാവുന്നതാണ്‌. രക്‌തപരിശോധന സൗകര്യമല്ലാത്ത സന്ദര്‍ഭങ്ങളിലും ഉടന്‍ ഭക്ഷണം കഴിക്കണം.

ഇന്‍സുലിന്‍ ഉപയോഗിക്കുന്നവര്‍ ബിസ്‌കറ്റ്‌, മിഠായി തുടങ്ങിയ മധുരപദാര്‍ഥങ്ങള്‍ എപ്പോഴും കയ്യില്‍ കരുതാന്‍ ശ്രദ്ധിക്കണം. രോഗമുള്ളവര്‍ ഒരു നേരത്ത ആഹാരം പോലും മുടക്കരുത്‌. ആവശ്യമെങ്കില്‍ ഭക്ഷണത്തിന്റെ അളവ്‌ കുറച്ച്‌ പലനേരങ്ങളിലായി കഴിക്കാം. രാത്രി ഉറങ്ങുന്നതിനു മുമ്പ്‌ പഴമോ മറ്റോ കഴിച്ചിട്ടു കിടക്കുന്നത്‌ ഉറക്കത്തില്‍ ഹൈപ്പോഗ്ലൈസീമിയ വരാതിരിക്കാന്‍ സഹായിക്കും.

Hypoglycemia is the clinical syndrome that results from low blood sugar. The symptoms of hypoglycemia can vary from person to person, as can the severity. Classically, hypoglycemia is diagnosed by a low blood sugar with symptoms that resolve when the sugar level returns to the normal range. The medical term for blood sugar is blood glucose.


Who is at risk for hypoglycemia?

While people who do not have any metabolic problems can complain of symptoms suggestive of low blood sugar, true hypoglycemia usually occurs in people being treated for diabetes (type 1 and type 2). Individuals with pre-diabetes who have insulin resistance can also have low blood sugars on occasion if their high circulating insulin levels are further challenged by a prolonged period of fasting. There are other rare causes for hypoglycemia, such as insulin producing tumors (insulinomas) and certain medications. These uncommon causes of hypoglycemia will not be discussed in this article, which will primarily focus on the hypoglycemia occurring with diabetes mellitus and its treatment.

Despite our advances in the treatment of diabetes, hypoglycemic episodes are often the limiting factor in achieving optimal blood sugar control, because many medications that are effective in treating diabetes carry the risk of lowering the blood sugar level too much, causing symptoms of hypoglycemia. In large scale studies looking at tight control in both type 1 and type 2 diabetes, low blood sugars occurred more often in the patients who were managed most intensively. This is important for patients and physicians to recognize, especially as the goal for treating patients with diabetes become tighter blood sugar control.

ഹൈപ്പോഗ്ലൈസീമിയ അഥവാ രക്‌തത്തിലെ പഞ്ചസാരയുടെ കുറവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക