Image

ക്യാപ്‌സിക്കം കഴിക്കൂ...കിഡ്‌നിയെ രക്ഷിക്കൂ...

Published on 24 August, 2012
ക്യാപ്‌സിക്കം കഴിക്കൂ...കിഡ്‌നിയെ രക്ഷിക്കൂ...
കിഡ്‌നിയുടെ ആരോഗ്യത്തിന്‌ മുളക്‌ വര്‍ഗ്ഗത്തില്‍പ്പെട്ട ക്യാപ്‌സിക്കം ഗുണം ചെയ്യുമെന്ന്‌ കണ്ടെത്തല്‍. ഇതില്‍ ചുവന്ന കാപ്‌സിക്കത്തില്‍ നാരുകള്‍, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, ഫോളിക്‌ ആസിഡ്‌, ആന്റി ഓക്‌സിഡന്റായ ലൈപോസിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്‌. കിഡ്‌നിയുടെ ആരോഗ്യത്തിന്‌ ഇവ ഏറെ നല്ലതാണ്‌. കൂടാതെ കാബേജ്‌, കോളിഫല്‍വര്‍ എന്നിവ കിഡ്‌നിയുടെ ആരോഗ്യത്തിന്‌ ഏറെ നല്ലതാണ്‌. കാബേജില്‍ വൈറ്റമിന്‍ കെയും കോളിഫല്‍വറില്‍ വൈറ്റമിന്‍ സിയും ഉണ്ട്‌. ഇവയില്‍ പൊട്ടാസ്യം അടങ്ങിയിട്ടില്ല. പൊട്ടാസ്യം കിഡ്‌നിക്ക്‌ നല്ലതല്ല.

ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി, ക്രാന്‍ബെറി തുടങ്ങിയവ കിഡ്‌നിയുടെ ആരോഗ്യത്തിന്‌ ഏറ്റവും പറ്റിയവയാണ്‌. ക്രാന്‍ബെറി മൂത്രത്തിലെ അസിഡിറ്റി വര്‍ദ്ധിപ്പിക്കുകയും അതുവഴി അണുബാധ ഒഴിവാക്കുകയും ചെയ്യും. റാസ്‌ബെറി കിഡിനിയിലെ മാലിന്യങ്ങളെ പ്രവര്‍ത്തനരഹിതമാക്കും. ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ ബാധയെ തടയുവാനും സഹായകമാണ്‌. മുട്ടയുടെ വെളളയില്‍ അടങ്ങിയിട്ടുള്ള അമിനോആസിഡ്‌ കിഡ്‌നിയുടെ ആരോഗ്യത്തിന്‌ നല്ലതാണ്‌.

Most of us know that eating a balanced diet is important for good health. Now scientists have pinpointed certain foods as super foods. In addition to promoting overall health, these are foods for kidney health as well.

To understand why they're called super foods, we first have to understand oxidation and free radicals. Oxidation is a normal bodily process for producing energy and is part of many chemical changes in your body. However, it can sometimes lead to the production of molecules called free radicals. Free radicals are unstable molecules that bounce wildly around inside your body, damaging proteins, genes and cell membranes. Free radicals are believed to contribute to aging and many chronic diseases, including cancer, heart disease and Alzheimer's disease.

The good news is super foods contain antioxidants that help neutralize free radicals. Even in relatively low amounts, antioxidants can help slow or stop the rate of oxidation caused by free radicals. Examples of antioxidants include flavonoids, lycopene and vitamins C, E and beta-carotene.

Read more....

ക്യാപ്‌സിക്കം കഴിക്കൂ...കിഡ്‌നിയെ രക്ഷിക്കൂ...ക്യാപ്‌സിക്കം കഴിക്കൂ...കിഡ്‌നിയെ രക്ഷിക്കൂ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക