Image

കാവല്‍ മാലാഖ (നോവല്‍-1)

കാരൂര്‍ സോമന്‍, ചാരുംമൂട്‌ Published on 27 August, 2012
കാവല്‍ മാലാഖ (നോവല്‍-1)
ദിവസങ്ങളായി ചത്തുകിടുന്ന കണ്‍പോളകള്‍ ഒന്നു ചലിച്ചു. ജീവനില്ലാത്ത കൃഷ്‌ണമണികളില്‍ ഒരനക്കം. മങ്ങിയ പ്രകാശത്തിന്റെ നേര്‍ത്ത വീചികളില്‍ സൈമണ്‍ കണ്ടു, സൂസന്‍. രണ്ടു വര്‍ഷത്തിനുശേഷം അവള്‍ക്കായൊരു ചിരി ചുണ്ടിന്റെ കോണിലെവിടെയോ കൊളുത്തി വലിച്ചു.

സ്വപ്‌നങ്ങളുടെ വിത്തുപാകിയ തണുത്ത മണ്ണില്‍ പ്രതീക്ഷയുടെ കുഴിമാടങ്ങള്‍ മാത്രം. പോയകാലത്തിന്റെ തുരുമ്പിച്ച വീണക്കമ്പികള്‍ മുഴക്കുന്നത്‌ അപശ്രുതികള്‍ മാത്രം. കീഴടങ്ങാത്ത അഹംബോധത്തിന്റെ നിസ്സഹായതയില്‍ വീല്‍ചെയറിന്റെ അഭയഹസ്‌തങ്ങളില്‍ മുറുകെപ്പിടിച്ച്‌ അവനിരുന്നു.....

 ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക.....
കാവല്‍ മാലാഖ (നോവല്‍-1)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക