Image

കാമുകി വേശ്യ

മാത്യു മൂലേച്ചേരില്‍ Published on 03 September, 2012
കാമുകി വേശ്യ
പ്രേമിച്ചു ഞാനും 
സ്വന്തമെന്നു കരുതിയവളെ  
അവള്‍ക്കോ എല്ലാവരും സ്വന്തം!
പ്രേമിച്ചു ഞങ്ങള്‍ 
കണ്ണോടു കണ്ണായ്
അവളുടെ കണ്ണുകള്‍ വേറൊരു ദിക്കിലും!
രമിച്ചു ഞങ്ങള്‍ 
അധരം നുകര്‍ന്നപ്പോള്‍ 
പുരുഷനാമങ്ങളുടെ ഘോഷയാത്ര!

ജീവിച്ചു ഞങ്ങള്‍ 
ഒരു പാത്രത്തില്‍ ഉണ്ടൂ, ഒന്നിച്ചുറങ്ങി 
ഉണര്‍ന്നത് അവള്‍ മാത്രം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക