Image

പ്രസ്സ് ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോ പ്രദര്‍ശനം തുടങ്ങി

Published on 11 August, 2011
പ്രസ്സ് ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോ പ്രദര്‍ശനം തുടങ്ങി
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രസ്സ് ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോ പ്രദര്‍ശനമായ ക്യാപിറ്റല്‍ലൈവ് വ്യൂവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു.

തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പും പ്രസ്സ്‌ക്ലബ്ബും സംയുക്തായി സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രിമാരായ കെ.സി ജോസഫ് , കെ.പി മോഹനന്‍, കെ. ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

ആഗസ്ത് 11 മുതല്‍ 14 വരെ തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ പ്രദര്‍ശനം നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക