Image

കാന്‍ബറ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ എട്ടിന്

അജീഷ് ലൂക്കോസ് Published on 06 September, 2012
 കാന്‍ബറ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ എട്ടിന്
കാന്‍ബറ: കാന്‍ബറ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബര്‍ എട്ടിന് (ശനി) രാവിലെ 10ന് കാന്‍ബറ ഹൈ സ്‌കൂളില്‍ നടക്കും. രാവിലെ 10ന് കലാപരിപാടികളും തുടര്‍ന്ന് 12ന് ഓണസദ്യയും ഉണ്ടായിരിക്കും. അന്നേദിവസം വേദിയില്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നതല്ലാത്തിനാല്‍ ടിക്കറ്റുകള്‍ എല്ലാവരും കമ്മിറ്റി അംഗങ്ങള്‍ വഴി ഉറപ്പുവരുത്തേണ്ടതാണ്.

ടിക്കറ്റുകള്‍ക്ക്: ഷാജു 0404 837234, ജോസ് 0415056925, അലക്‌സ് 0412 15 4053.

വിലാസം: Bindubi Street Macquarie ACT 2614


 കാന്‍ബറ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ എട്ടിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക