Image

ഹജ്ജ് തീര്‍ഥാടകര്‍ക്ക് കാഷ്മീരില്‍ നിന്ന് നേരിട്ട് എയര്‍ ഇന്ത്യ വിമാനം

Published on 11 September, 2012
ഹജ്ജ് തീര്‍ഥാടകര്‍ക്ക് കാഷ്മീരില്‍ നിന്ന് നേരിട്ട് എയര്‍ ഇന്ത്യ വിമാനം
ശ്രീനഗര്‍: ഹജ്ജ് തീര്‍ഥാടകര്‍ക്ക് കാഷ്മീരില്‍ നിന്ന് നേരിട്ട് എയര്‍ ഇന്ത്യ വിമാനം. സൗദി അറേബ്യയിലെ ജദ്ദയിലേക്കാണ് കാഷ്മീരില്‍ നിന്ന് നേരിട്ട് എയര്‍ ഇന്ത്യ സര്‍വീസ് നടത്താന്‍ തീരുമാനിച്ചതെന്ന് ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള അറിയിച്ചു. നേരിട്ടുളള വിമാന സര്‍വീസ് തീര്‍ഥാടകര്‍ക്ക് ആശ്വാസകരമാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. 

Join WhatsApp News
Raveendran Narayanan 2014-08-03 17:19:47
https://www.youtube.com/watch?v=jZ7GMBHL9Lg&feature=youtube_gdata_player
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക