Image

സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 29-ന്

റെജി പാറയ്ക്കന്‍ Published on 11 September, 2012
സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 29-ന്
മെല്‍ബണ്‍: സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് മെല്‍ബണിന്റെ ആഭിമുഖ്യത്തില്‍ വിവിധ പള്ളികളെ പങ്കെടുപ്പിച്ചുകൊണ്ട് സെപ്റ്റംബര്‍ 29 ശനിയാഴ്ച ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നടത്തുന്നു.

പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍: ക്ലിറ്റസ് ചാക്കോ-040-276-4226, ബെന്നി ജോസ് -042-477-9290
വര്‍ഗീസ് പൈനാട - 042-581-4456 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.




സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 29-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക