Image

പറയാനുള്ള കാര്യങ്ങള്‍ മുസ്‌തഫ പാര്‍ട്ടിക്കുള്ളില്‍ പറയണം: ചെന്നിത്തല

Published on 13 August, 2011
പറയാനുള്ള കാര്യങ്ങള്‍ മുസ്‌തഫ പാര്‍ട്ടിക്കുള്ളില്‍ പറയണം: ചെന്നിത്തല
തിരുവനന്തപുരം: പാമോയില്‍ കേസുമായി ബന്ധപ്പെട്ട്‌ ടി.എച്ച്‌ മുസ്‌തഫ പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയാണ്‌ പറയേണ്ടതെന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല പറഞ്ഞു. കേസിന്റെ വിടുതല്‍ ഹര്‍ജിയില്‍ കാര്യങ്ങള്‍ മാത്രമേ അദ്ദേഹം ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പുതുതായി അദ്ദേഹം എന്തെങ്കിലും പറഞ്ഞോ എന്ന്‌ പരിശോധിക്കും. കേസ്‌ രാഷ്‌ട്രീയപരമായി നേരിടുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
Join WhatsApp News
Mariakutty Puthusseril 2019-09-09 15:37:46
“May God gives you the peace of mind “!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക