Image

ഫാ.ജോര്‍ജ് പനയ്‌ക്കല്‍ നയിക്കുന്ന നവീകരണ ധ്യാനവും രോഗശാന്തി ശുശ്രൂഷയും സിഡ്‌നിയില്‍

ജിന്‍സന്‍ കുരിയന്‍ Published on 14 September, 2012
ഫാ.ജോര്‍ജ് പനയ്‌ക്കല്‍ നയിക്കുന്ന നവീകരണ ധ്യാനവും രോഗശാന്തി ശുശ്രൂഷയും സിഡ്‌നിയില്‍
സിഡ്‌നി: മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചന പ്രഘോഷകനായ ഫാ.ജോര്‍ജ് പനയ്‌ക്കല്‍ നയിക്കുന്ന നവീകരണ ധ്യാനവും, രോഗശാന്തി ശുശ്രൂഷയും സിഡ്‌നിയില്‍ സംഘടിപ്പിക്കുന്നു. സെപ്‌‌റ്റംബര്‍ 21,22,23 ( വെള്ളി, ശനി, ഞായര്‍ ) തിയ്യതികളില്‍ സിഡ്‌നിയിലെ ഹോള്‍‌സ്‌വര്‍ത്തി, സെന്റ് ക്രിസ്‌റ്റഫര്‍ പള്ളി സ്‌കൂള്‍ ഹാളിലാണ് ധ്യാനം. മലയാളത്തിലായിരിക്കും ധ്യാന ശുശ്രൂഷ. എല്ലാവര്‍ക്കും കുമ്പസാരിക്കുന്നതിനുള്ള അവസരവും, വി.കുര്‍ബ്ബാനയും ഇതോടൊപ്പം ഉണ്ടായിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ലഘുഭക്ഷണം ലഭിക്കുന്നതാണ്.

 
Venue 
St.christopher Primary School,
195 Agnes lane/Heathcote Road, 
Holsworthy, NSW 2173.

Time 
21 Friday: 6pm to 9pm  
22 Saturday: 9am to 5pm  
23 Sunday: 9am to 5pm

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബേബി: 0423 014 933

ജോസ്: 0425 058 727

ഷാജി: 0403 682 057


 വാര്‍ത്ത: ജിന്‍സന്‍ കുരിയന്‍
ഫാ.ജോര്‍ജ് പനയ്‌ക്കല്‍ നയിക്കുന്ന നവീകരണ ധ്യാനവും രോഗശാന്തി ശുശ്രൂഷയും സിഡ്‌നിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക