Image

മമ്മുട്ടിയും റിച്ചാര്‍ഡ് ഗീറും ഒന്നിക്കുന്നു

Published on 28 September, 2012
മമ്മുട്ടിയും റിച്ചാര്‍ഡ് ഗീറും ഒന്നിക്കുന്നു
അബൂദാബി: മമ്മുട്ടിയും അന്താരാഷ്ട്രാ താരം റിച്ചാര്‍ഡ് ഗീറും ഒന്നിക്കുന്നു. അബൂദാബിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഉല്‍ഘാടനവേദിയിലാണ് ഇരുവരും ഒന്നിക്കുന്നത്. ആറാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഓപ്പണിംഗ് മൂവിയായി റിച്ചാര്‍ഡ് ഗീറിന്റെ ആര്‍ബിട്രാഷാണ് പ്രദര്‍ശിപ്പിക്കുന്നത്.

ആക്ടര്‍ നൈറ്റ് പാര്‍ക്കര്‍, ഇറാനിയന്‍ നായിക ഗോള്‍ഷിഫ്ത്ത് ഫിറാനി എന്നിവരും സിനിമയുടെ ടെക്‌നിഷ്യന്മാരും ചടങ്ങില്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ ഹൈലൈറ്റ് സൗത്ത് കൊറിയന്‍ ചിത്രമാണ്. മിഡില്‍ ഈസ്റ്റിലെ പ്രശസ്തമായ ഫിലിം ഫെസ്റ്റിവലില്‍ 84 ഷോര്‍ട്ട്ഫിലിമുകളും 84 ഫീച്ചര്‍ ഫിലിമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

മമ്മുട്ടിയും റിച്ചാര്‍ഡ് ഗീറും ഒന്നിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക