Image

തിരക്കഥാകൃത്ത്‌ ഷാഹിദിന്റെ നിര്യാണത്തില്‍ കോഴിക്കോട്‌ ജില്ലാ എന്‍ആര്‍ഐ അനുശോചിച്ചു

Published on 01 October, 2012
തിരക്കഥാകൃത്ത്‌ ഷാഹിദിന്റെ നിര്യാണത്തില്‍ കോഴിക്കോട്‌ ജില്ലാ എന്‍ആര്‍ഐ അനുശോചിച്ചു
കുവൈറ്റ്‌: മലയാള സിനിമയുടെ യുവ തിരക്കഥാകൃത്ത്‌ ടി.എ. ഷാഹിദിന്റെ അകാല നിര്യാണത്തില്‍ കോഴിക്കോട്‌ ജില്ലാ എന്‍ആര്‍ഐ അനുശോചിച്ചു.

ബാല്യ കൗമാര ഓര്‍മകളില്‍ നിന്നും സ്വന്തം ഗ്രാമവും, അങ്ങാടിയും തന്റെ കഥകള്‍ക്ക്‌ വിഷയമാക്കിയ ഷാഹിദ്‌ ചുറ്റുവട്ടങ്ങളെ വെള്ളിത്തിരയില്‍ പകര്‍ത്തുകയായിരുന്നു. സംവിധായകനാവുക എന്ന സ്വപ്‌നം ബാക്കിവച്ചാണ്‌ ശ്രദ്ധേയങ്ങളായ ചിത്രങ്ങളുടെ യുവകഥാകാരന്‍ മലയാള സിനിമയോട്‌ യാത്ര പറഞ്ഞത്‌- അസോസിയേഷന്‍ അനുസ്‌മരിച്ചു.
തിരക്കഥാകൃത്ത്‌ ഷാഹിദിന്റെ നിര്യാണത്തില്‍ കോഴിക്കോട്‌ ജില്ലാ എന്‍ആര്‍ഐ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക