Image

ഗാന്ധിജയന്തി ആഘോഷിച്ചു

Published on 04 October, 2012
ഗാന്ധിജയന്തി ആഘോഷിച്ചു
ദുബായ്‌: ഒഐസിസിയുടെ നേതൃത്വത്തില്‍ രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ 143-ാം ജന്മദിനം കരാമ സിറ്റി റെസ്റ്റോറന്റില്‍ ആഘോഷിച്ചു.

സി. മോഹന്‍ദാസ്‌ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി എന്‍.പി. രാമചന്ദ്രന്‍, ബി.എ നാസര്‍, ബാബു പീതാംബരന്‍, കെ. ബിനീഷ്‌, ഇസ്‌മയില്‍ പുനത്തില്‍, ഷരീഫ്‌ പാണ്‌ടികശാല, ശിവകുമാര്‍, മുഹമ്മദ്‌ ഘനി, ഹംസു തിരുവത്ര, ടി.പി. അഷ്‌റഫ്‌, സി.പി. പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഗാന്ധിജയന്തി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക