Image

റയറി സ്റ്റഡി ബൈബിള്‍ മലയാള പരിഭാഷാ പ്രകാശനം ഡാലസില്‍

ബിനോയി സെബാസ്റ്റ്യന്‍ Published on 20 August, 2011
റയറി സ്റ്റഡി ബൈബിള്‍ മലയാള പരിഭാഷാ പ്രകാശനം ഡാലസില്‍
ഡാലസ്‌: പ്രസിദ്ധ വേദശാസ്‌ത്രപണ്‌ഡിതനും ഡാലസ്‌ തിയോളജിക്കല്‍ പ്രഫസറുമായ ഡോ. ചാള്‍സ്‌ സി.റയറി രചിച്ച അതിവിശിഷ്‌ടമായ വേദപഠനഗ്രന്‌ഥത്തിന്റെ മലയാളപരിഭാഷയുടെ പ്രകാശനം ആഗസ്റ്റ്‌ 28, ഞായറാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ കരോള്‍ട്ടനിലുള്ള ബിലീവേഴ്‌സ്‌ ബൈബിള്‍ ചാപ്പലില്‍ നടക്കും. സത്യം പബ്‌ളീക്കേഷന്‍സ്‌ ആണ്‌ പ്രസാധകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ കുര്യന്‍(214 728 0430), റോജി വറുസീസ്‌(469 628 1266), ജോസഫ്‌ രാജു(586 306 5669)
റയറി സ്റ്റഡി ബൈബിള്‍ മലയാള പരിഭാഷാ പ്രകാശനം ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക