ജിദ്ദ: സ്വകാരൃ ഹജ്ജ് ഗ്രുപ്പില്‍ എത്തിയ മലയാളി ഹജ്ജ് തീര്‍ത്ഥാടകന്‍ ജിദ്ദയില്‍
നിരൃാതനായി. കൊണ്ടോട്ടി മുതുപറമ്പന്‍ സ്വദേശി മുഹമ്മദ് കാരൃപ്പറമ്പന്‍ (69) എന്ന
തീര്‍ത്ഥാടകനാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ജിദ്ദയിലെ അല്‍നൂര്‍
പോളിക്‌ളിനിക്കില്‍ കൊണ്ടുവന്നപ്പോഴായിരുന്നു മരണം.
ഭാരൃ ആമിന, സഹോദരന്‍
അഹമ്മദ്, അഹമ്മദിന്റെ ഭാരൃ ഫാത്ത്വിമ എന്നിവര്‍ ഒന്നിച്ച് ഹജജ്
കര്‍മ്മത്തിനെത്തിയതായിരുന്നു.
മകന്‍ ഹുസൈന്‍ ജിദ്ദയിലും കുഞ്ഞാന്‍ കുട്ടി,
അഷ്‌റഫ് എന്നീ മക്കള്‍ ദമ്മാമിലും ജോലിചെയ്യുന്നുണ്ട്. ഇവര്‍ ക്‌ളിനിക്കില്‍
എത്തിയിട്ടുണ്ട്. മറ്റ് മക്കള്‍(നാട്ടില്‍): അബൂബക്കര്‍, ആയിശാബി,
ഫാത്തിമ.
ഇതോടെ ഹജജ് തിര്‍ത്ഥാടനത്തിനെത്തി മരണമടയുന്ന ഇന്തൃക്കാരുടെ എണ്ണം
ആറ് മലയാളികളടക്കം മൊത്തം 20 ആയി.