Image

യുഎഇ യുവകലാസഹിതിക്ക്‌ പുതിയ ഭാരവാഹികള്‍

Published on 15 October, 2012
യുഎഇ യുവകലാസഹിതിക്ക്‌ പുതിയ ഭാരവാഹികള്‍
റാസല്‍ഖൈമ : യുവകലാസാഹിതി യുഎഇ യുടെ പുതിയ ഭാരവാഹികളായി പി.എന്‍. വിനയചന്ദ്രന്‍ (പ്രസിഡന്റ്‌) സലിം കാഞ്ഞിരവിള, വില്‍സണ്‍ തോമസ്‌ (വൈസ്‌ പ്രസിഡന്റുമാര്‍) ഇ.ആര്‍. ജോഷി (ജനറല്‍ സെക്രട്ടറി) പി. ശിവപ്രസാദ്‌, അഡ്വ. നജീമുദീന്‍ (ജോയിന്റ്‌ സെക്രട്ടറിമാര്‍) വിജയന്‍ നണിയൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
യുഎഇ യുവകലാസഹിതിക്ക്‌ പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക