Image

കാവല്‍ മാലാഖ (നോവല്‍ ഭാഗം-7: കാരൂര്‍ സോമന്‍ ചാരുംമൂട്‌)

Published on 20 October, 2012
കാവല്‍ മാലാഖ (നോവല്‍ ഭാഗം-7: കാരൂര്‍ സോമന്‍ ചാരുംമൂട്‌)
സൈമണ്‍ സിഗരറ്റ്‌ കത്തിച്ച്‌ സോഫയിലേക്കിരുന്നു. മനസിലെ തീയോടൊപ്പം സിഗരറ്റിന്റെ രണ്ടു പുക കൂടി ചെന്നപ്പോള്‍ ഉള്ളിലൊരു മുറുക്കം.

ദിവസം കഴിയുന്തോറും കൂടിക്കൂടി വരികയാണ്‌ അവളുടെ അഹങ്കാരം. ഹൊരു അമ്മയും മോനും...! അയാള്‍ പിറുപിറുത്തു.

അവളുടെ തീക്ഷ്‌ണമായ നോട്ടത്തെ നേരിടാനുള്ള കരുത്ത്‌ ചോര്‍ന്നു പോകുന്നതുപോലെ. ഇവളുടെ കുറ്റപ്പെടുത്തലും പരിഹാസവും കേട്ട്‌ എന്തിവിടെ കഴിയണം......

കൂടുതല്‍ വായിക്കുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക