Image

ശ്വേതാ മേനോന്റെ മകള്‍ക്ക് പേരായി

Published on 23 October, 2012
ശ്വേതാ മേനോന്റെ മകള്‍ക്ക് പേരായി
കൊച്ചി: ശ്വേതാ മേനോന്റെ മകള്‍ക്ക് പേരായി. ബ്ലെസി സംവിധാനം ചെയ്യുന്ന കളിമണ്ണ് എന്ന ചിത്രത്തില്‍ ശ്വേതാ മേനോന്റെ പ്രസവരംഗത്തിലൂടെ ക്യാമറയ്ക്കു മുന്നിലേക്ക് പിറന്ന് വീണ് മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം പിടിച്ച ശ്വേതാ-ശ്രിവത്സന്‍ ദമ്പതികളുടെ മകള്‍ക്ക് സബൈന എന്ന് പേരിട്ടു. അതിസുന്ദരി എന്നാണ് പേരിന്റെ അര്‍ത്ഥം.

മികച്ച നടിക്കുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ശ്വേതാ മേനോനുവേണ്ടി ഏറ്റുവാങ്ങുക അമ്മയ്‌ക്കൊപ്പം എത്തുന്ന സബൈന ആയിരിക്കും. അന്ന് അവള്‍ക്ക് പ്രായം 40 ദിവസം.

ശ്വേതാ മേനോന്റെ മകള്‍ക്ക് പേരായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക