Image

തുണിയുരിഞ്ഞ് പൂനം പാണ്ഡെ കാര്യം സാധിച്ചു

Published on 27 October, 2012
തുണിയുരിഞ്ഞ് പൂനം പാണ്ഡെ കാര്യം സാധിച്ചു
കുറേക്കാലം തുണിയുരിഞ്ഞെങ്കിലും ഒടുവില്‍ പൂനം പാണ്ഡെ കാര്യം സാധിച്ചു.ട്വിറ്ററിലും യുട്യൂബിലുമൊക്കെയായി ആരാധകര്‍ക്കായി തുണിയുരിഞ്ഞ് വാര്‍ത്തകളില്‍ നിറഞ്ഞ മോഡല്‍ പൂനം പാണ്ഡെയ്ക്ക് ഒടുവില്‍ ബോളിവുഡില്‍ നിന്ന് വിളിവന്നു.പേര് തീരുമാനിച്ചിട്ടില്ലാത്ത  ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതായി പൂനം പാണ്ഡെ പറഞ്ഞു.അടുത്തിടെ വരെ സിനിമയില്‍ അവസരം ലഭിക്കാനായി എന്തും ചെയ്യുമെന്ന നിലയിലായിരുന്നു പൂനത്തിന്റെ കാട്ടിക്കൂട്ടലുകള്‍.

ബോളിവുഡ് സിനിമയില്‍ നിന്ന് വിളിവന്നെന്ന് പുനം പാണ്ഡെ തന്നെയാണ് അറിയിച്ചത്. വളരെ ബോള്‍ഡായ സിനിമയാണിത്. ഗാഢമായ പല മൂഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്.എന്നാലും സെന്‍സര്‍ ബോര്‍ഡിന് കത്തിവെക്കാന്‍ കാര്യമായി ഒന്നുമുണ്ടാകില്ല.ചിത്രത്തിന്റേത് വളരെ ശക്തമായ തിരക്കഥയാണ്. മികച്ച തിരക്കഥയായതുകൊണ്ട് മാത്രമാണ് ഞാന്‍ ഈ ചിത്രം ചെയ്യാന്‍ തീരുമാനിച്ചത്;പൂനം പറഞ്ഞു.ഇതേസമയം ചിത്രം അഡല്‍റ്റസ് ഒണ്‍ലിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുണിയുരിഞ്ഞ് പൂനം പാണ്ഡെ കാര്യം സാധിച്ചുതുണിയുരിഞ്ഞ് പൂനം പാണ്ഡെ കാര്യം സാധിച്ചുതുണിയുരിഞ്ഞ് പൂനം പാണ്ഡെ കാര്യം സാധിച്ചുതുണിയുരിഞ്ഞ് പൂനം പാണ്ഡെ കാര്യം സാധിച്ചുതുണിയുരിഞ്ഞ് പൂനം പാണ്ഡെ കാര്യം സാധിച്ചുതുണിയുരിഞ്ഞ് പൂനം പാണ്ഡെ കാര്യം സാധിച്ചുതുണിയുരിഞ്ഞ് പൂനം പാണ്ഡെ കാര്യം സാധിച്ചുതുണിയുരിഞ്ഞ് പൂനം പാണ്ഡെ കാര്യം സാധിച്ചുതുണിയുരിഞ്ഞ് പൂനം പാണ്ഡെ കാര്യം സാധിച്ചുതുണിയുരിഞ്ഞ് പൂനം പാണ്ഡെ കാര്യം സാധിച്ചുതുണിയുരിഞ്ഞ് പൂനം പാണ്ഡെ കാര്യം സാധിച്ചുതുണിയുരിഞ്ഞ് പൂനം പാണ്ഡെ കാര്യം സാധിച്ചുതുണിയുരിഞ്ഞ് പൂനം പാണ്ഡെ കാര്യം സാധിച്ചുതുണിയുരിഞ്ഞ് പൂനം പാണ്ഡെ കാര്യം സാധിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക