Image

ഹോക്‌സ്‌ബേയില്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു

ഷെറിന്‍ മാത്യു Published on 08 November, 2012
ഹോക്‌സ്‌ബേയില്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
ഹോക്‌സ്‌ബേ: ന്യൂസിലാന്റിലെ ഹോക്‌സ്‌ബേയില്‍ സെന്റ് മേരീസ് കേരള ക്രിസ്ത്യന്‍ കമ്യൂണിറ്റി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെ വീടുകള്‍ കേന്ദ്രീകരിച്ച് നടന്നു വന്ന ഭക്തി സാന്ദ്രമായ കൊന്ത നമസ്‌കാരത്തിന്റെ സമാപനം ഹെസ്ടിന്‍ഗ്‌സിലെ സെന്റ് പീറ്റര്‍ ഷണേല്‍ കത്തോലിക്കാ ദേവാലയത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയോടുകുടി സമാപിച്ചു.

വിശുദ്ധ കുര്‍ബാനക്ക് ഫാ. ജോസഫ് അക്കര സിഎംഐ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും സ്‌നേഹവിരുന്നിലും വിശ്വാസികള്‍ പങ്കെടുത്തു.

ഹോക്‌സ്‌ബേയില്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
ഹോക്‌സ്‌ബേയില്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
ഹോക്‌സ്‌ബേയില്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക