Image

ആര്‍ത്തവകാലത്തെ അമിതരക്തസ്രാവം തൈറോയിഡിന്‌ തുടക്കം

Published on 13 November, 2012
ആര്‍ത്തവകാലത്തെ അമിതരക്തസ്രാവം തൈറോയിഡിന്‌ തുടക്കം
ആര്‍ത്തവകാലത്ത്‌ സ്‌ത്രീകളില്‍ ഉണ്‌ടാകുന്ന അമിതരക്തസ്രാവം ഹൈപ്പോ തൈറോയ്‌ഡിസത്തിനുളള കാരണാമാകാം. ഈ അവസരത്തില്‍ മുടികൊഴിച്ചില്‍, ശരീരികമായും മാനസികമായും ഊര്‍ജസ്വലത നഷ്ടമാകുന്ന അവസ്ഥ എന്നിവ മിക്കപ്പോഴും അത്‌ തൈറോയ്‌ഡ്‌ ഹോര്‍മോണ്‍ അളവിലുണ്‌ടാകുന്ന വ്യതിയാനം മൂലമാകും. ഇത്തരം സൂചനകള്‍ തിരിച്ചറിഞ്ഞു തൈറോയ്‌ഡ്‌ വിദഗ്‌ധനെ സമീപിക്കുന്നത്‌ ഉചിതം.

എല്ലാ തൊണ്‌ടവേദനയും തൈറോയ്‌ഡ്‌ രോഗലക്ഷണമല്ല. തൊണ്‌ടവേദന മറ്റുപല കാരണങ്ങള്‍ കൊണ്‌ടും വരാം.

സ്‌ത്രീകളില്‍ ഓരോ മാസവും വേണ്‌ടിവരുന്ന ഹോര്‍മോണിന്റെ അളവിലും വ്യതിയാനങ്ങള്‍ സംഭവിക്കാറുണ്‌ട്‌. അമ്മയാവുന്ന ഘട്ടം, മുലയൂട്ടുന്ന സന്ദര്‍ഭം... ഈ ഓരോ ഘട്ടത്തിലും വേണ്‌ടിവരുന്ന ഹോര്‍മോണിന്റെ അളവു വ്യത്യസ്‌തമായിരിക്കും.

അണ്‌്‌ഡാശയത്തിന്റെ പ്രവര്‍ത്തനത്തിലുണ്‌ടാകുന്ന തകരാറുകള്‍ തൈറോയ്‌ഡ്‌ ഹോര്‍മോണിന്റെ ഉത്‌പാദനത്തെയും സ്വാധീനിക്കുന്നു.
ആര്‍ത്തവകാലത്തെ അമിതരക്തസ്രാവം തൈറോയിഡിന്‌ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക