Image

കാവല്‍ മാലാഖ (നോവല്‍ ഭാഗം-11: കാരൂര്‍ സോമന്‍ ചാരുംമൂട്‌)

Published on 24 November, 2012
കാവല്‍ മാലാഖ (നോവല്‍ ഭാഗം-11: കാരൂര്‍ സോമന്‍ ചാരുംമൂട്‌)
നൂറനാട്ടെ വീട്ടില്‍ കുഞ്ഞപ്പി കലിതുള്ളി. അമ്മിണി കണ്ണുതുടച്ചു. ഏകമകനെ ഒരുദിവസമെങ്കില്‍ ഒരു ദിവസം ജയിലിലിട്ടു അവള്‍. വെറുതെവിടാന്‍ പാടില്ല. ഞങ്ങള്‍ നുള്ളി നോവിക്കുക പോലും ചെയ്‌തിട്ടില്ലാത്ത കുഞ്ഞാണവന്‍. എന്നിട്ടവനെ ആ ഒരുമ്പെട്ടവള്‍ . ഇനി വേണ്ട അവളുമായുള്ള ബന്ധം. ബന്ധം വേര്‍പെടുത്താതെ ഇനി നാട്ടിലേക്കില്ലെന്നാണ്‌ സൈമണ്‍ പറയുന്നത്‌. അവന്‍ പറഞ്ഞതുതന്നെയാണ്‌ ശരി. അവന്‍ ഫോണ്‍ ചെയ്‌ത്‌ വിവരം മുഴുവന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയതാണു മാതാപിതാക്കളുടെ ആധി.

അവളെ ഇനി വേണ്ട. പക്ഷെ കുട്ടിയെ വീണ്ടെടുക്കണം. അതിനെ വിട്ടുകൊടുക്കാന്‍ പറ്റില്ല. ഈ കുടുംബത്തിലെ ചോരയാണ്‌ ആ കുഞ്ഞ്‌......

കൂടുതല്‍ വായിക്കുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക